Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടന ?

Aഹാൻവീവ്

Bഹാൻടെക്സ്

Cടെക്സ്ഫെഡ്

DCARDT

Answer:

B. ഹാൻടെക്സ്

Read Explanation:

കേരള സംസ്ഥാന ഹാൻഡ്‌ലൂം വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി (ഹാൻടെക്സ്)

  • കേരളത്തിന്റെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടന
  • തിരുവനന്തപുരമാണ് ഹാൻടെക്സിന്റെ ആസ്ഥാനം.
  • കേരള സഹകരണ സംഘ നിയമം അനുസരിച്ചു 1961ൽ ആണ് ഈ സംഘടന രജിസ്റ്റർ ചെയ്തത്.
  • സംഘടനയുടെ  ലക്ഷ്യങ്ങൾ :
    • അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, പ്രോസസ്സിംഗ് , വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുക,
    • ഗുണനിലവാരമുള്ള നൂലുകളുടെ പ്രോസസ്സിംഗ് ,കൈത്തറിയുടെ കയറ്റുമതി എന്നിവ  പ്രോത്സാഹിപ്പിക്കുക.

Related Questions:

കേരളത്തിൽ ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?
2018ലെ പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള പ്രതീകമായി നിർമ്മിച്ച പാവകൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം ?
എവിടെയാണ് കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ചത് ?
Which Indian International port got the status of "International Crew Change and Bunkering Hub" ?