Challenger App

No.1 PSC Learning App

1M+ Downloads
ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് ?

Aകിലോഗ്രാം

Bഗ്രാം

Cയൂണിഫൈഡ് മാസ് യൂണിറ്റ്

Dമാസ് സ്പെക്ട്രോ ഗ്രാഫ്

Answer:

C. യൂണിഫൈഡ് മാസ് യൂണിറ്റ്

Read Explanation:

  • യൂണിഫൈഡ് മാസ് യൂണിറ്റ് ( u ) - ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ്
  • മാസ് സ്പെക്ട്രോ ഗ്രാഫ് - അറ്റോമിക് , സബ് അറ്റോമിക് കണികകൾ തുടങ്ങി വളരെ ലഘുവായ കണികകളുടെ മാസ് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം 
  • മാസിന്റെ SI യൂണിറ്റ് - കിലോഗ്രാം 
  • മാസിന്റെ CGS യൂണിറ്റ് - ഗ്രാം 
  • മാസിന്റെ FPS യൂണിറ്റ് - പൌണ്ട് 

Related Questions:

What is the speed of light in air ?
Friction is caused by the ______________ on the two surfaces in contact.
ഏറ്റവും കൂടുതൽ വിശിഷ്ട്ട താപധരിതയുള്ള മൂലകം ഏതാണ് ?
ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്?
Mirrors _____ light rays to make an image.