App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം എത്ര കിലോമീറ്റർ ആണ്?

A18

B15

C12

D20

Answer:

C. 12

Read Explanation:

  • ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം 12 കിലോമീറ്റർ ആണ്

  • ഒരു ഖനിയുടെ ആഴത്തിലേക്ക് മനുഷ്യന് ചെന്നെത്താനാകുന്നത് യന്ത്രങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ്.


Related Questions:

റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ പാളി ഏത്
ട്രോപ്പോസ്ഫിയറിന്റെ ഉയര വ്യത്യാസത്തിന് പ്രധാന കാരണം എന്താണ്?
തെർമോസ്ഫിയറിന്റെ താഴ്‌ഭാഗം എന്താണ് അറിയപ്പെടുന്നത്?
അയോണീകരണം നടക്കുന്ന മണ്ഡലം എന്തു പേരിൽ അറിയപ്പെടുന്നു
ഓസോൺ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?