App Logo

No.1 PSC Learning App

1M+ Downloads
പേഴ്‌സണൽ ഏരിയ നെറ്റ്‌വർക്ക് വഴി ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ കഴിയുന്ന ഏകദേശ ദൂരം ?

A10 മീറ്റർ

B15 മീറ്റർ

C20 മീറ്റർ

D25 മീറ്റർ

Answer:

A. 10 മീറ്റർ

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

ടെലഫോൺ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ഏതാണ് ?
The most important feature of cloud computing is :y
Expand VGA ?
A characteristic of a file server is which of the following ?
ഒരു കെട്ടിടത്തിന്റേയോ, ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വർക്കാണ് ?