Challenger App

No.1 PSC Learning App

1M+ Downloads
ഓരോ ക്രോമസോമിലെയും DNAയുടെ ഏകദേശ നീളം എത്ര?

A2 മില്ലീമീറ്റർ

B2 സെന്റിമീറ്റർ

C2 ഇഞ്ച്

D2 മീറ്റർ

Answer:

C. 2 ഇഞ്ച്

Read Explanation:

  • ഓരോ ക്രോമസോമിലെയും DNAക്ക് ഏകദേശം 2 ഇഞ്ച് (5 cm) നീളമുണ്ടാകും.

  • ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളി ലെയും DNAകൾ ചേർന്നാൽ ഏകദേശം 6 അടി നീളം വരും (2m).

  • മനുഷ്യശരീരം ട്രില്യൺ (ഒരു ലക്ഷം കോടി) കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്.


Related Questions:

മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
ഗ്രിഗർ ജോഹാൻ മെൻഡൽ ഏത് രാജ്യത്തിലെ (ഇപ്പോൾ അറിയപ്പെടുന്ന പേര്) ഗ്രാമത്തിലാണ് ജനിച്ചത്?
കോശങ്ങളിലെ എവിടെയാണ് DNAയുടെ പ്രധാന സ്ഥാനം?
ട്രാൻസ്ലേഷൻ എന്ന പ്രക്രിയ നടക്കുന്നത് എവിടെയാണ്?