Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 37 സെ.മീ. ആയാൽ വൃത്തത്തിന്റെ വിസ്തീർണം എത്ര?

A36π

B49π

C25π

D81π

Answer:

B. 49π

Read Explanation:

ചുറ്റളവ് - ആരം = 37 2πr - r =37 r(2π - 1) = 37 r=37/(2π-1) =37/(2×[22/7]-1) π=22/7 =37/(44/7 - 1) =37/(37/7) =7 r=7 വിസ്തീർണം =πr²=π x 7² = 49π


Related Questions:

ലോഹനിർമ്മിതമായ ഒരു സമചതുരക്കട്ടയുടെ (cube) ഒരു വശത്തിന്റെ നീളം 16 സെ.മീ. ആണ്. ഇത് ഉരുക്കി ഒരു വശം 4 സെ.മീ. വീതമുള്ള എത്ര സമചതുരക്കട്ടകൾ നിർമ്മിക്കാം?
Perimeter of a circular slab is 80m. Then area of a slab is:
ഒരു ഗോളത്തിന്റെ ആരം 100% വർധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന്റെ വർധനവ് എത്ര ശതമാനം?
ഒരു ക്യൂബിന്റെ വ്യാപ്തം 729 സെന്റിമീറ്റർ3 ആണെങ്കിൽ, ക്യൂബിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണത്തിന്റെയും പാർശ്വതല വിസ്തീർണ്ണത്തിന്റെയും തുക കണ്ടെത്തുക.

A cow is tied on the corner of a rectangular field of size 30 m ×20 m by a 28m long rope. The area of the region, that she can graze, is(useπ=227) (use \pi =\frac{ 22}{ 7} ) :