Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ പീഠഭൂമിയുടെ വിസ്തൃതി എത്ര?

A14 ലക്ഷം ച.കിമി

B15 ലക്ഷം ച.കിമി

C12 ലക്ഷം ച.കിമി

D16 ലക്ഷം ച.കിമി

Answer:

D. 16 ലക്ഷം ച.കിമി

Read Explanation:

  • സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ മുതൽ 900 മീറ്റർ വരെ ഉയരുന്നായി കണക്കാക്കുന്നു.

  • ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഭൂഭാഗങ്ങളിൽ ഒന്ന്.

  • ഉത്തരേന്ത്യൻ സമതലത്തിൻറെ തെക്കായി സ്ഥിതിചെയുന്നു.

  • 16 ലക്ഷം ച.കിമി വിസ്തൃതി.


Related Questions:

ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ പൊതുവായി കാണാൻ പറ്റുന്ന മണ്ണിനമേത്?

  1. കറുത്ത മണ്ണ്
  2. റിഗർ മണ്ണ്
  3. കറുത്ത പരുത്തി മണ്ണ്

    താഴെ പറയുന്നവയിൽ ലാറ്ററൈറ്റ് മണ്ണിനെ കുറിച്ചുള്ള ശരിയായ പ്രസ്താവ/പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ബസാൾട്ട് ലാവാശിലകൾക് ദീർഘകാലത്തെ അപക്ഷയം സംഭവിച്ചു രൂപംകൊള്ളുന്ന മണ്ണിനം
    2. കായാന്തരശിലകൾക്ക് അപക്ഷയം സംഭവിച്ചു രൂപംകൊള്ളുന്ന മണ്ണിനം
    3. പീഠഭൂമിയിലെ പശ്ചിമഘട്ടം, പൂർവ്വഘട്ടം,രാജ്മഹൽകുന്നുകൾ, വിന്ധ്യ-സത്പുര പർവതങ്ങൾ , മൽവാപീഠഭൂമി മുഘ്യമായും കാണപ്പെടുന്നു
    4. മണ്ണിലെ സിലിക്ക , ചുണ്ണാമ്പ്,തുടങ്ങിയ ലവണങ്ങൾ ഊർന്നിറങ്ങൾ പ്രക്രിയയിലൂടെ നീക്കം ചെയ്യപ്പെട്ടതിൻറെ ഫലമായി രൂപം കൊള്ളുന്നു.
      ഉപദ്വീപീയ ഇന്ത്യയിലെ താനെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അനമുടിയുടിയുടെ ഉയരം എത്ര?
      ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?
      ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?