Challenger App

No.1 PSC Learning App

1M+ Downloads
പക്ഷികളുടെ സംരക്ഷണത്തിനായി നീക്കി വെച്ചിരിക്കുന്ന പ്രദേശം ?

Aസൈലൻഡ് വാലി

Bതട്ടേക്കാട്

Cഇരവികുളം

Dമുത്തങ്ങ

Answer:

B. തട്ടേക്കാട്

Read Explanation:

കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം[1] പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു.


Related Questions:

കേരളത്തിലെ പക്ഷി സങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ് ?
നോട്ടിഫൈഡ് സാങ്ച്വറി അല്ലാത്തത് ഏത് ?
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?