App Logo

No.1 PSC Learning App

1M+ Downloads
റീഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണമാണ് ?

Aഗാൽവനിക് സെൽ

Bഫോട്ടോ ഇലക്ട്രിക്ക് സെൽ

Cഫ്യൂവൽ സെൽ

Dഇതൊന്നുമല്ല

Answer:

A. ഗാൽവനിക് സെൽ

Read Explanation:

    ഗാൽവനിക് സെൽ

  • ക്രിയാശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനം 
  • റിഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണം 
  •  ഗാൽവനിക് സെൽ അറിയപ്പെടുന്ന മറ്റൊരു പേര് - വോൾട്ടായിക് സെൽ 
  • വോൾട്ടായിക് സെൽ കണ്ടുപിടിച്ചത് - അലെക്സ്സാൻഡ്രോ വോൾട്ട
  • വോൾട്ടായിക് സെല്ലിന്റെ ഭാഗങ്ങൾ 

    • ആനോഡ് - ഓക്സിഡേഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് 
    • സിങ്ക് ആനോഡായി ഉപയോഗിക്കുന്നു 
    • കാഥോഡ് - റിഡക്ഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് 
    • കോപ്പർ കാഥോഡായി ഉപയോഗിക്കുന്നു 
    • ഉപ്പ് പാലം - സർക്യൂട്ട് പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്ന ഭാഗം 
    • ബാഹ്യ സർക്യൂട്ട്  - ഇലക്ട്രോഡുകൾക്കിടയിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് നടത്തുന്നു 

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?
കോപ്പർ സൾഫേറ്റ് ലായനിയുടെ നീലനിറത്തിനു കാരണം ?
ക്ലാവിൻ്റെ രാസനാമം ഏത് ?
വൈദ്യുതി വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോൺ ?