Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തനപട്ടികയിലെ മൂലകമായ ഒഗാനെസോൺ (Og) ന്റെ അറ്റോമിക നമ്പർ എത്രയാണ് ?

A115

B116

C117

D118

Answer:

D. 118

Read Explanation:

  • Oganesson (Og) എന്നത് ആവർത്തനപ്പട്ടികയിലെ 118-ാം മൂലകമാണ്.
  • ഇതിൻ്റെ അറ്റോമിക നമ്പർ 118 ആണ്.
  • ഇത് ആവർത്തനപ്പട്ടികയിലെ ഏഴാം പിരീഡിലെ അവസാനത്തെ മൂലകവും 18-ാം ഗ്രൂപ്പിലെ അംഗവുമാണ്.
  • കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന ഒരു റേഡിയോ ആക്ടീവ് മൂലകമാണിത്.
  • ഈ മൂലകത്തിന് Eka-radon എന്നൊരു പേരും മുൻപ് ഉണ്ടായിരുന്നു.
  • 2016-ൽ IUPAC ആണ് ഈ മൂലകത്തിന് ഔദ്യോഗികമായി Oganesson എന്ന് പേര് നൽകിയത്.
  • റഷ്യയിലെ ശാസ്ത്രജ്ഞനായ Yuri Oganessian എന്ന വ്യക്തിയോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകപ്പെട്ടത്.
  • ജീവനുള്ള ഒരാളുടെ പേര് നൽകപ്പെട്ട വളരെ കുറച്ച് മൂലകങ്ങളിൽ ഒന്നാണിത്.

Related Questions:

മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര് ?
The most reactive element in group 17 is :
ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
Which of the following with respect to the Modern Periodic Table is NOT correct?