Challenger App

No.1 PSC Learning App

1M+ Downloads
സ്വർണത്തിന്റെ അറ്റോമിക ചിഹ്നം ഏത്?

AAu

BGe

CGa

DAm

Answer:

A. Au

Read Explanation:

  • സ്വർണ്ണത്തിന്റെ അറ്റോമിക ചിഹ്നം Au ആണ്.

    • Au - സ്വർണ്ണം (Gold - Aurum എന്ന ലാറ്റിൻ വാക്കിൽ നിന്ന്)

    • Ga - ഗാലിയം (Gallium)

    • Ge - ജർമ്മേനിയം (Germanium)

    • Am - അമേരിസിയം (Americium)


Related Questions:

OF2 എന്ന സംയുക്തത്തിൽ, ഫ്ളൂറിൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
ഒരു മൂലകത്തിന്റെ ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അതിന്റെ ഗ്രൂപ്പ് നമ്പർ എങ്കിൽ, ആ മൂലകം ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?
അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകമായ ഒഗനെസൺ (Oganesson - Og) അറ്റോമിക നമ്പർ എത്ര ?

താഴെ തന്നിരിക്കുന്നവയിൽ വിദ്യുത്ഋണതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
  2. ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വിദ്യുത് ഋണത വർദ്ധിക്കുന്നു.
  3. ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.
  4. 1932 ൽ ജെ.ജെ. തോംസൺ വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്
    Identify the INCORRECT order for the number of valence shell electrons?