Challenger App

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്തരിച്ച ഇടുക്കി മുൻ ലോക്‌സഭാംഗമായിരുന്ന M M ലോറൻസിൻ്റെ ആത്മകഥ ?

Aഗ്രാമീണ പാതകങ്ങൾ

Bഇടനിലമാറ്റം

Cഓർമ്മകൾക്ക് ഒരു ആമുഖം

Dഓർമ്മച്ചെപ്പ് തുറക്കുമ്പോൾ

Answer:

D. ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ

Read Explanation:

• 1980-84 കാലയളവിൽ ഇടുക്കി ലോക്‌സഭാ അംഗമായിരുന്നു എം എം ലോറൻസ് • CPI(M) പാർട്ടി അംഗമാണ് അദ്ദേഹം


Related Questions:

ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക
പ്രിസണര്‍ 5990 ആരുടെ ആത്മകഥയാണ് ?
പുതുപ്പള്ളി നിയമസഭാ മണ്ഡലം ഏത് ജില്ലയിലാണ് ?
മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന ബഹുമതി നേടിയത് ആര് ?