Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 45 വിദ്യാർത്ഥികളിലെ 25 പേരുടെ ശരാശരി വയസ്സ് 16. ബാക്കിയുള്ള 20 പേരുടെ ശരാശരി വയസ്സ് 16.5 ആണ് .ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് എത്ര?

A16.22

B32.5

C16.25

D16.5

Answer:

A. 16.22

Read Explanation:

25 പേരുടെ ആകെ വയസ്സ് =25*16=400. 20 പേരുടെ ആകെ വയസ്സ് =16.5*20=330. 45 പേരുടെ ആകെ വയസ്സ്=400+330=730 ശരാശരി=730/45=16.22


Related Questions:

The average of 35, 39, 41, 46, 27 and x is 38. What is the value of x?
The sum of 8 numbers is 696. Find their average
മൂന്ന് സംഖ്യകളിൽ, ആദ്യത്തെ സംഖ്യ രണ്ടാമത്തെ സംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗമാണ്. രണ്ടാമത്തെ സംഖ്യ മൂന്നാമത്തെ സംഖ്യയുടെ അഞ്ചിലൊന്നാണ്. ഈ മൂന്ന് സംഖ്യകളുടെയും ശരാശരി 35 ആണ്. ഏറ്റവും വലിയ സംഖ്യ കണ്ടെത്തുക?
10 പേരുടെ ഗ്രൂപ്പിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ ഒഴിവായ ശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി. ഗ്രാം വർദ്ധിച്ചാൽ പുതിയ ആളിന്റെ ഭാരം?
50നും 100നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?