Challenger App

No.1 PSC Learning App

1M+ Downloads
അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?

A4280 മീറ്റർ

B3200 മീറ്റർ

C4200 മീറ്റർ

D3700 മീറ്റർ

Answer:

D. 3700 മീറ്റർ


Related Questions:

പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ?
അമാവാസിയോ പൗർണ്ണമിയോ കഴിഞ്ഞു 7 ദിവസം കഴിഞ്ഞു ഉണ്ടാകുന്ന ദുർബലമായ വേലിയേറ്റങ്ങളാണ് :
പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
രണ്ടു കരകൾക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം ആണ് :
സമുദ്രത്തിൻ്റെ കരയോട് ചേർന്ന ഭാഗം ആണ് :