Challenger App

No.1 PSC Learning App

1M+ Downloads
സിവാലിക് മലനിരകളുടെ ശരാശരി ഉയരം എത്രയാണ് ?

A1000 മീറ്റർ

B1220 മീറ്റർ

C1600 മീറ്റർ

D1650 മീറ്റർ

Answer:

B. 1220 മീറ്റർ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന  ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻ ജംഗ.

2. ഉത്തരാഖണ്ഡിൽ ആണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്.

3. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി നന്ദാദേവി ആണ്.

4. 7817 മീറ്റർ ഉയരമാണ് നന്ദാദേവിക്കുള്ളത്.

കാളി നദിക്കും ടീസ്റ്റ/തീസ്ത നദിക്കും ഇടയിലുള്ള ഭാഗം?
Average elevation of Himachal Himalaya is ?
An altitude of Shiwalik varying between ---------- metres.

കാരക്കോറം പർവ്വതനിരകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ട്രാൻസ് ഹിമാലയത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിര.

2.അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ.

3.കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്