App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?

A55

B65

C69

D72

Answer:

C. 69

Read Explanation:

ഒരു വ്യക്തി ജീവിച്ചിരിക്കാൻ സാധ്യതയുള്ള ശരാശരി വർഷത്തെയാണ് ആയുർദൈർഘ്യം ആയി കണക്കാക്കുന്നത്. 2011ലെ കണക്കുപ്രകാരം ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം: 69


Related Questions:

പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻഡ് ഇൻഡക്സിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഏത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ഒന്നാമതുള്ളത് ?
Which country developed the Human Happiness Index?
2024 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ആഗോളതലത്തിൽ രണ്ടാമതും ഇന്ത്യയിൽ ഒന്നാമതും എത്തിയത് ആര് ?
ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?