1 മുതൽ 10 വരെയുള്ള ഒറ്റസംഖ്യകളുടെ ശരാശരി എത്ര?A5B10C11D22Answer: A. 5 Read Explanation: ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക= n² ആദ്യത്തെ n ഒറ്റ സംഖ്യകളുടെ ശരാശരി = തുക/ എണ്ണം = n²/n = n 1 മുതൽ 10 വരെ 5 ഒറ്റ സംഖ്യകൾ ഉണ്ട് ആദ്യത്തെ n ഒറ്റസംഖ്യകളുടെ ശരാശരി = n ആണ് ആദ്യത്തെ 5 ഒറ്റസംഖ്യകളുടെ ശരാശരി = n =5Read more in App