App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 200 എണ്ണൽസംഖ്യകളുടെ ശരാശരി?

A100

B100.5

C150

D150.5

Answer:

B. 100.5

Read Explanation:

ആദ്യത്തെ n സംഖ്യകളുടെ ശരാശരി=n/2 +0.5 ആദ്യത്തെ 200 സംഖ്യകളുടെ ശരാശരി=200/2 +0.5 =100+0.5=100.5


Related Questions:

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?
The sum of Seven consecutive even numbers is 644. What is average of first four consecutive even number of the same set.
1നും 10നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?
ആദ്യത്തെ 5 ഒറ്റ എണ്ണൽസംഖ്യയുടെ ശരാശരി എന്ത് ?