App Logo

No.1 PSC Learning App

1M+ Downloads
7ന്റെ ആദ്യത്തെ 5 ഗുണിതങ്ങളുടെ ശരാശരി എത്ര?

A14

B28

C35

D21

Answer:

D. 21

Read Explanation:

7ന്റെ ആദ്യത്തെ 5 ഗുണിതങ്ങൾ = 7 , 14 , 21 , 28 , 35 ശരാശരി = [7 + 14 + 21 + 28 + 35]/5 = 105/5 = 21


Related Questions:

The average of the marks of 14 students in a class is 63. If the marks of each student are doubled, find the new average?
10 സംഖ്യകളുടെ ശരാശരി 7 ആണ്. ഓരോ സംഖ്യയും 12 കൊണ്ട് ഗുണിച്ചാൽ പുതിയ സംഖ്യകളുടെ ശരാശരി കണ്ടെത്തുക
പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?
Three numbers are in the ratio 4:5:6, and the average is 25. The largest number is
The average of 8 numbers is 100. The difference between the two greatest numbers is 20. Average of the remaining 6 numbers is 85. The greater number is: