ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?A5B9C7.3D7Answer: D. 7 Read Explanation: ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n²n എന്നത് പദങ്ങളുടെ എണ്ണം ആണ് n = 7 ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ആകെത്തുക = 7² = 49 ശരാശരി = 49/7 = 7 Read more in App