ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?A47B48C49D48.5Answer: C. 49 Read Explanation: ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ ശരാശരി = (n+1)/2 ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി = (97+1)/2 = 98/2 =49Read more in App