App Logo

No.1 PSC Learning App

1M+ Downloads
ഒരു ടെന്നീസ് ബോളിൻ്റെ ശരാശരി ഭാരം എത്രയാണ് ?

A35 ഗ്രാം

B42 ഗ്രാം

C87 ഗ്രാം

D57 ഗ്രാം

Answer:

D. 57 ഗ്രാം

Read Explanation:

ഒരു ടെന്നീസ് ബോളിൻ്റെ ശരാശരി ഭാരം 57 ഗ്രാമാണ്.


Related Questions:

2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയ മലയാളി താരം ആര് ?
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?
മത്സര അടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം.
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?