നല്ല ക്ഷീര കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം ഏതാണ് ?
Aക്ഷീരതിലകം
Bക്ഷീരധാര
Cക്ഷീരകേസരി
Dക്ഷീരമിത്രം
Aക്ഷീരതിലകം
Bക്ഷീരധാര
Cക്ഷീരകേസരി
Dക്ഷീരമിത്രം
Related Questions:
കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു.
1) ഖാരിഫ് - നെല്ല്
2) റാബി - പരുത്തി
3) സൈദ് - പഴവർഗ്ഗങ്ങൾ
മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?