App Logo

No.1 PSC Learning App

1M+ Downloads
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Read Explanation:

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

  • തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനമാണ് ഇസാഫ് ബാങ്ക്.
  • സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിൽ നിന്നുള്ള ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ് ഇസാഫ് ബാങ്ക്.
  • 2017 മാർച്ച് 10 ന് ഇസാഫ് ബാങ്ക് പ്രവർത്തനമാരംഭിച്ചു
  • 2018 ലാണ് ഇസാഫിന് ഷെഡ്യൂൾഡ് പദവി ലഭിച്ചത്.

Related Questions:

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
പുതിയ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ?
Brahmananda Swami Sivayogi's Sidhashrama is situated in :
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) എവിടെ സ്ഥിതി ചെയ്യുന്നു ?