Challenger App

No.1 PSC Learning App

1M+ Downloads
ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?

Aബിരുദം

Bബിരുദാനന്തര ബിരുദം

Cബിരുദാനന്തര ഡിപ്ലോമ

Dമെട്രിക്കുലേഷൻ

Answer:

A. ബിരുദം


Related Questions:

പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് -----------?
' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
ആം ആദ്മി പാർട്ടി (AAP ) സ്ഥാപിതമായ വർഷം ഏതാണ് ?
കോൺഗ്രസ് കഴിഞ്ഞാൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്ന രാഷ്ട്രീയകക്ഷി?
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ) രൂപീകൃതമായ വർഷം ഏതാണ് ?