App Logo

No.1 PSC Learning App

1M+ Downloads
FPS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്?

Aമീറ്റർ

Bസെന്റിമീറ്റർ

Cകിലോമീറ്റർ

Dഫൂട്ട്

Answer:

D. ഫൂട്ട്

Read Explanation:

▪️ FPS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ്=സെക്കന്റ് ▪️ FPS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്=ഫൂട്ട് ▪️ FPS വ്യവസ്ഥയിൽ മാസിന്റെ അടിസ്ഥാന യൂണിറ്റ്=പൗണ്ട്


Related Questions:

രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം, സ്റ്റാൻഡേർഡ് യൂണിറ്റുകളിൽ ..... ൽ അളക്കും
സാധാരണയായി ശാസ്ത്രീയ അളവുകളിൽ എത്ര തരം പിശകുകൾ ഉണ്ട്?
MKS വ്യവസ്ഥയിൽ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്?
5 ന്യൂട്ടൺ =--------------ഡൈൻ
Which of the following is a use of dimensional analysis?