Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തെ വിവിധ ഗ്രൂപ്പുകളായി തരംതിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത്?

Aഒ ആന്റിജന്റെസാന്നിധ്യം

Bഎ.ബി ആന്റിജനുകളുടെ സാന്നിധ്യം

Cഎ ആന്റിജന്റെ സാന്നിധ്യം

Dബി ആന്റിജന്റെ സാന്നിധ്യം

Answer:

B. എ.ബി ആന്റിജനുകളുടെ സാന്നിധ്യം


Related Questions:

Antigen presenting cells are _______
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :
ശ്വേത രക്താണുക്കളിൽ ഉൾപ്പെടാത്തത് ഏത്
. മനുഷ്യനിലെ പൾസ് പ്രെഷർ ?
ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്