Challenger App

No.1 PSC Learning App

1M+ Downloads
കുമാര ഗുരുദേവൻ്റെ ജന്മ സ്ഥലം ?

Aഇരവി പേരൂർ

Bചെമ്പഴന്തി

Cകാലടി

Dഅരുവിപ്പുറം

Answer:

A. ഇരവി പേരൂർ

Read Explanation:

പൊയ്കയിൽ യോഹന്നാൻ 

  • ജനനം - 1879 ഫെബ്രുവരി 17 ( ഇരവിപേരൂർ )
  • ബാല്യകാല നാമം - കൊമാരൻ 
  • പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകി 
  • പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം - 1909 
  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം - ഇരവിപേരൂർ (തിരുവല്ല )
  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം - കുമാര ഗുരുദേവൻ 
  • പൊയ്കയിൽ അപ്പച്ചൻ എന്ന പേരിലും അറിയപ്പെടുന്നു 
  • രത്ന മണികൾ എന്ന കവിതാ സമാഹാരം രചിച്ചു 

Related Questions:

സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്?
Who was the owner of the Newspaper Swadeshabhimani ?

താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാനുസൃതമായി ആരോഹണക്രമത്തിൽ എഴുതുക

  • (i) പ്രാർത്ഥനാസമാജം

  • (ii) ശ്രീരാമകൃഷ്ണമിഷൻ

  • (iii) ആര്യസമാജം

  • (iv) ശാരദാസദനം

വൈകുണ്ഠ സ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു ?
Venganoor is the birthplace of: