Challenger App

No.1 PSC Learning App

1M+ Downloads
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?

Aകോട്ടയം

Bകൊല്ലം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

C. ആലപ്പുഴ

Read Explanation:

പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ എന്ന സ്ഥലത്ത് ജനിച്ചു.


Related Questions:

"സുഗന്ധ ജീവിതം" എന്ന പേരിൽ ആത്മകഥ എഴുതിയ കേരളത്തിലെ പ്രമുഖ വ്യവസായി ആര് ?
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?

ചേരുംപടി ചേർക്കുക.


(a) ഇറാനിമോസ്

(i) മീശ

(b)പീലിപ്പോസ്

(ii) അടിയാളപ്രേതം

(c) ഉണ്ണിച്ചെക്കൻ

(iii) അടി

(d) വാവച്ചൻ

(iv) കരിക്കോട്ടക്കരി


(v) പുറ്റ്


മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ രചിച്ച മലബാർ മാനുവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?