App Logo

No.1 PSC Learning App

1M+ Downloads
ഉരുളക്കിഴങ്ങിന്റെ കിഴങ്ങിന്റെ ജന്മദേശം?

Aയൂറോപ്പ്

Bമെക്സിക്കോ

Cപെറു

Dചൈന

Answer:

C. പെറു

Read Explanation:

  • പപ്പായ- മെക്സിക്കോ  
  • കശുമാവ്- ബ്രസീൽ  
  • റബ്ബർ -ബ്രസീൽ
  • മരച്ചീനി -ബ്രസീൽ

Related Questions:

ഇല വഴി പ്രജനനംനടത്തുന്ന സസ്യമാണ്--------?

ബീജാങ്കുരണത്തിന്റെ ഘട്ടങ്ങൾ യഥാക്രമം എഴുതുക ?

A. ബീജശീർഷം പുറത്തു വരുന്നു.
B. വിത്ത് കുതിരുന്നു.
C. വേരും കാണ്ഡവും ഉണ്ടാകുന്നു.
D. വിത്തിൻ്റെ പുറന്തോട് പൊട്ടുന്നു. 
E. ബീജമൂലം പുറത്തു വരുന്നു. 

പൊട്ടിത്തെറിച്ച് വിത്ത് വിതരണം നടത്തുന്ന സസ്യം -
അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?

താഴെപ്പറയുന്ന പ്രത്യേകതകൾ ഉള്ള സസ്യങ്ങൾ ഏത് രീതിയിലൂടെ വിത്ത് വിതരണം നടത്തും എന്ന് കണ്ടെത്തുക ?

  1. വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും.
  2. കുറച്ചു ദിവസം വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല.