Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തെത്തുന്ന ആദ്യ വീൽചെയർ സഞ്ചാരിയെ വഹിക്കുന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ പദ്ധതി?

Aവാണിജ്യ ബഹിരാകാശ യാത്രാ വിക്ഷേപണം

Bന്യൂ ഷെപ്പേർഡ് -37

Cബ്ലൂ മൂൺ ദൗത്യം

Dസൗരയൂഥ പര്യവേക്ഷണം

Answer:

B. ന്യൂ ഷെപ്പേർഡ് -37

Read Explanation:

• 10-12 മിനിറ്റ് ദൈർഘ്യമുള്ള ദൗത്യം

• 100 കിലോമീറ്റർ താണ്ടും

• 2018-ൽ പരിക്കേറ്റ ESA എഞ്ചിനീയറാണ് ബെന്തൗസ്

• ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ബഹിരാകാശ യാത്ര സാധ്യമാണെന്ന സന്ദേശം ലോകത്തിന് നൽകുകയെന്നതാണ് ലക്‌ഷ്യം

• അകെ അംഗങ്ങൾ - 6


Related Questions:

ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?