Challenger App

No.1 PSC Learning App

1M+ Downloads
ശുദ്ധ ജലത്തിന്റെ BOD മൂല്യം എത്രയാണ്?

A3ppmകുറവ്

B5ppm കുറവ്

C8ppmകുറവ്

D10ppmകുറവ്

Answer:

B. 5ppm കുറവ്

Read Explanation:

  • ശുദ്ധ ജലത്തിന്റെ BOD മൂല്യം -5ppm കുറവ്


Related Questions:

ഫോസ്‌ഫറ്റ് പോലെയുള്ളവ ജലത്തിൽ വർദ്ധിക്കുന്നതിന്റെ ഫലമായി, ആൽഗകൾ കൂടുതൽ വളരുകയും, തൽഫലമായി ജലത്തിലെ DO കുറയുകയും ചെയ്യുന്ന അവസ്ഥ_______________എന്ന അറിയപ്പെടുന്നു .
മലിന ജലത്തിന്റെ BOD മൂല്യം എത്ര ?
Which of the following matters will form a homogeneous mixture?
ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
ജലത്തിൽ നൈട്രേറ്റ്സ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?