App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരഭാര അനുപാതം (BMI) എത്ര?

A25-29.9 kg/m²

B29-35.0 kg/m²

C15.5-18.5 kg/m²

D18.5-24.9 kg/m²

Answer:

D. 18.5-24.9 kg/m²

Read Explanation:

BMI:

  • BMI യുടെ പൂർണ്ണ രൂപം ബോഡി മാസ് ഇൻഡക്സ് എന്നാണ്
  • BMI നിർണയിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം;
  • BMI = ശരീര ഭാരം (kg) / വ്യക്തിയുടെ ഉയരത്തിന്റെ വർഗ്ഗം (m2)
  • BMI = Weight (kg) / Height (m2)

ഇതിലൂടെ വ്യക്തികളെ ചുവടെ പറയുന്ന വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്:

  1. പൊണ്ണത്തടി (Obese)
  2. അമിതഭാരം (Overweight)
  3. സാധാരണ ഭാരം (Normal Weight)
  4. ഭാരക്കുറവ് (Underweight)

Related Questions:

The protein present in the hair is?
എൻസൈമുകൾ ഉത്തേജിപ്പിക്കുന്ന രാസപ്രവർത്തനങ്ങളുടെ നിരക്കിനെക്കുറിച്ചുള്ള പഠനത്തെ ______________ എന്ന് വിളിക്കുന്നു.
ഒരു ഗ്രാം ഗ്ലൂക്കോസിൽ നിന്ന് എത്ര കിലോ കലോറി ഊർജ്ജമാണ് ലഭിക്കുന്നത് ?
1990-ലെ കുട്ടികൾക്കായുള്ള ലോക ഉച്ചകോടിയിൽ വികസ്വര രാജ്യങ്ങളിൽ ഏത് വിറ്റാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തി?
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?