App Logo

No.1 PSC Learning App

1M+ Downloads
എഥനോളിന്റെ തിളനില എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?

A78

B100

C80

D90

Answer:

A. 78

Read Explanation:

ജലം തിളക്കുന്നത് 100 ഡിഗ്രി സെൽഷ്യസ് ബെൻസീൻ തിളക്കുന്നത് 80 ഡിഗ്രി സെൽഷ്യസ്


Related Questions:

ഒരു ആൽക്കഹോളിലെ ഹൈഡ്രോക്സിൽ (-OH) ഗ്രൂപ്പിലെ ഓക്സിജൻ ആറ്റത്തിന്റെ സങ്കരണം എന്തായിരിക്കും?
ആൽക്കീനുകളെയും ആൽക്കൈനുകളെയും അൽക്കെയ്‌നുകളാക്കി മാറ്റാൻ സഹായിക്കുന്ന രാസപ്രവർത്തനം ഏത്?
ഫ്ലെക്സിബിൾ പൈപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
പഞ്ചസാരയുടെ രാസസൂത്രം ?
പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?