പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില എത്രയാണ് ?A120 °CB100 °CC110 °CD130 °CAnswer: A. 120 °CRead Explanation:തിളനില - സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ദ്രാവകം തിളയ്ക്കുന്ന താപനിലയാണ് ആ ദ്രാവകത്തിന്റെ തിളനില ജലത്തിന്റെ തിളനില - 100°C മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില കൂടുന്നു പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില - 120 °Cഉയർന്ന പർവ്വത പ്രദേശങ്ങളിൽ ജലം തിളക്കുന്ന താപനില - 100°C യിൽ കുറവ്