Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?

Aനിശബ്ദവസന്തം

Bദി നേച്ചർ ഓഫ് തിങ്ങ്സ്

Cഒറ്റവൈക്കോൽ വിപ്ലവം

Dവാൾഡൻ

Answer:

A. നിശബ്ദവസന്തം

Read Explanation:

ഇതിൻറെ കർത്താവ് റേച്ചൽ കഴ്സൺ


Related Questions:

Ozone layer was discovered by?
The First Chairperson of the National Green Tribunal (NGT) was ?
ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചതാര് ?
ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?