Challenger App

No.1 PSC Learning App

1M+ Downloads
തെർമോഡൈനാമിക് സിസ്റ്റത്തിൽ താപം കൈമാറാൻ കഴിയുന്ന അതിർത്തിയെ എന്ത് എന്ന് പറയുന്നു?

Aഅഡയബാറ്റിക് ഭിത്തി

Bഡയതെർമിക് ഭിത്തി

Cഇൻസുലേറ്റഡ് ഭിത്തി

Dഇവയൊന്നുമല്ല

Answer:

B. ഡയതെർമിക് ഭിത്തി

Read Explanation:

അഡയബാറ്റിക് ഭിത്തി (Adiabatic wall): താപം സിസ്റ്റത്തിലേക്കോ പുറത്തേക്കോ കൈമാറ്റം ചെയ്യപ്പെടുന്നില്ല.


Related Questions:

100°C ന് സമാനമായ ഫാരൻഹീറ്റ് ?
വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?

ഒരു വസ്തുവിന്റെ ഊഷ്മാവ് ഡിഗ്രി സെൽഷ്യസിൽ TC എന്നും, കെൽവിൻ സ്കെയിലിൽ TK എന്നും ഫാരൻഹീറ്റ് സ്കെയിലിൽ TF എന്നും രേഖപ്പെടുത്തിയാൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. TK യ്ക്ക് നെഗറ്റീവ് മൂല്യം ഇല്ല.

  2. ഒരു യൂണിറ്റ് ഫാരൻഹീറ്റ് ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കുറവായിരിക്കും.

  3. ഒരു യൂണിറ്റ് കെൽവിൻ ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ആയിരിക്കും.

1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .അറിയപ്പെടുന്നത് എന്ത് ?
25°C താപനിലയുള്ള ഒരു വലിയ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തു 80°C ൽ നിന്ന് 70°C വരെ തണുക്കാൻ 12 മിനിറ്റ് എടുക്കും. അതേ വസ്തു 70°C ൽ നിന്ന് 60°C വരെ തണുക്കാൻ എടുക്കുന്ന സമയം ഏകദേശം