App Logo

No.1 PSC Learning App

1M+ Downloads
അനേകം "ഡിഗ്രിസ് ഓഫ് ഫ്രീഡാം" നിർവചിക്കാവുന്ന ഒരു ഭൗതിക വ്യൂഹത്തിലെ സംയോജിത കണികകളുടെ മൈക്രോസ്കോപ്പിക് സവിശേഷതകളുടെ അടിസ്ഥാനത്തിയിൽ അവയുടെ മാക്രോസ്കോപ്പിക് സവിശേഷതകൾ വിശദീകരിക്കുന്ന ആധുനിക ഭൗതിക ശാസ്ത്ര ശാഖയെ എന്താണ് വിളിക്കുന്നത്?

Aതാപഗതികം

Bസ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്

Cഇലക്ട്രോഡൈനാമിക്സ്

Dക്വാണ്ടം മെക്കാനിക്സ്

Answer:

B. സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്

Read Explanation:

കണികകളുടെ ക്രമീകരണവും അവയുടെ സ്വഭാവവും സംബന്ധിച്ച് പിടിക്കുന്ന ഭൗതിക ശാസ്ത്ര ശാഖയാണ് സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്


Related Questions:

കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :
ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?
1 മോൾ പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________എന്ന് വിളിക്കുന്നു .
ഒരു കണികയുടെ സ്ഥാനവും ആക്കവും (momentum) ഉൾക്കൊള്ളുന്ന ആറ് ഡൈമെൻഷണൽ സ്പെയ്സിനെ എന്ത് പറയുന്നു?
The transfer of heat by incandescent light bulb is an example for :