App Logo

No.1 PSC Learning App

1M+ Downloads
ശബ്ദത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?

Aഅക്കൗസ്റ്റിക്സ്

Bഓട്ടോളജി

Cകാലോളജി

Dട്രിക്കോളജി

Answer:

A. അക്കൗസ്റ്റിക്സ്

Read Explanation:

മനുഷ്യന് കേൾക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായ ശബ്ദങ്ങളെ കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് ശബ്ദശാസ്ത്രം അഥവാ അക്കൗസ്റ്റിക്സ് . ശബ്ദത്തിന്റെ ഉത്പാദനം (production), പ്രേഷണം (transmission), സ്വീകരണം (reception), പ്രഭാവം, പ്രയോഗം എന്നിവയെ കുറിച്ച് ഈ ശാഖ പഠനം നടത്തുന്നു.


Related Questions:

ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ വർഷം ?
ഇന്ത്യയുടെ സൌരമിഷനായ ആദിത്യ L1 ന് ഭൂമിയിൽ നിന്നുള്ള അകലം ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ എത്ര ശതമാനമാണ് ?
Magnetism at the centre of a bar magnet is ?
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?
'ഡൈക്രോയിസം' (Dichroism) എന്ന പ്രതിഭാസം താഴെ പറയുന്നവയിൽ ഏത് പദാർത്ഥത്തിന്റെ സവിശേഷതയാണ്?