App Logo

No.1 PSC Learning App

1M+ Downloads

"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന ഗാന്ധിജിയുടെ ആഹ്വാനം ഏതുമായി ബന്ധപ്പെട്ടാണ് ?

Aനിസ്സഹകരണ പ്രസ്ഥാനം

Bക്വിറ്റ് ഇന്ത്യ സമരം

Cലാഹോർ കോൺഗ്രസ്

Dദണ്ഡി മാർച്ച്

Answer:

B. ക്വിറ്റ് ഇന്ത്യ സമരം

Read Explanation:

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്തായിരുന്നു ഗാന്ധിജി “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” ആഹ്വാനം നടത്തിയത്.


Related Questions:

തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹ സമരം

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?

ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം :

ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെക്കാൻ കാരണം ?

1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?