Challenger App

No.1 PSC Learning App

1M+ Downloads
അർബുദത്തെ കുറിച്ച് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുകയും രോഗനിർണ്ണയത്തിനും വിദഗ്ദ്ധ ചികിത്സക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിൻ ?

Aസാന്ത്വനം

Bനിർണ്ണയ

Cശ്രദ്ധ

Dസുരക്ഷ

Answer:

C. ശ്രദ്ധ

Read Explanation:

• കാമ്പയിൻ ആദ്യമായി നടത്തിയ ജില്ല - ആലപ്പുഴ • കാമ്പയിൻ നടത്തുന്നത് - കുടുംബശ്രീ, മെഡിക്കോൺ മെഡിക്കൽ സ്റ്റുഡൻറ്സ് കളക്ടീവ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി


Related Questions:

മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ?
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ?
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?