ആന്ധ്രപ്രദേശ് സംസ്ഥാനത്തിൻറെ തലസ്ഥാന നഗരം ഏതാണ് ?Aഹൈദരാബാദ്Bസിക്കന്ദരാബാദ്CഅമരാവതിDവിശാഖപട്ടണംAnswer: C. അമരാവതിRead Explanation:💠 ആന്ധ്രപ്രദേശ്: • തലസ്ഥാനം - അമരാവതി • രൂപീകൃതമായത് - 1956 നവംബർ 1 • പ്രധാന ഭാഷ - തെലുങ്ക് • ജില്ലകൾ - 26 • രാജ്യസഭാ സീറ്റുകൾ - 11 • ലോക്‌സഭാ സീറ്റുകൾ - 25 • നിയജകമണ്ഡലങ്ങൾ - 175Read more in App