Challenger App

No.1 PSC Learning App

1M+ Downloads
ബീഹാറിന്റെ തലസ്ഥാനം?

Aപട്ന

Bഷിംല

Cഡൽഹി

Dദിസ്‌പൂർ

Answer:

A. പട്ന

Read Explanation:

ഇന്ത്യൻ സംസ്ഥാനമായ ബിഹാറിന്റെ തലസ്ഥാനമാണ് പട്ന .തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നാണ് പട്ന.ആധുനിക പട്ന നഗരം ഗംഗയുടെ തെക്കേ കരയിലാണ്.


Related Questions:

Sanchi Stupas situated in :
പ്രശസ്തമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?
India has how many states?
ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?