Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാന്റെ തലസ്ഥാനം ഏതാണ് ?

Aലാഹോർ

Bകാബൂൾ

Cകറാച്ചി

Dഇസ്ലാമാബാദ്

Answer:

D. ഇസ്ലാമാബാദ്

Read Explanation:

ഇന്ത്യയുടെ അയൽരാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും

  • പാകിസ്ഥാൻ (Pakistan) - ഇസ്ലാമാബാദ് (Islamabad)

  • അഫ്ഗാനിസ്ഥാൻ (Afghanistan) - കാബൂൾ (Kabul)

  • ചൈന (China) - ബീജിംഗ് (Beijing)

  • നേപ്പാൾ (Nepal) - കാഠ്മണ്ഡു (Kathmandu)

  • ഭൂട്ടാൻ (Bhutan) - തിംഫു (Thimphu)

  • ബംഗ്ലാദേശ് (Bangladesh) - ധാക്ക (Dhaka)

  • മ്യാൻമർ (Myanmar) - നായിപ്യിദാവ് (Naypyidaw)

  • ശ്രീലങ്ക (Sri Lanka) - ശ്രീ ജയവർധനപുര കോട്ടെ (Sri Jayawardenepura Kotte)(നിയമനിർമ്മാണ തലസ്ഥാനം) / കൊളംബോ (Colombo) (വാണിജ്യ തലസ്ഥാനം)

  • മാലിദ്വീപ് (Maldives) - മാലെ (Malé)


Related Questions:

Which of the following glacier is located where the Line of Control between India and Pakistan ends?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ പെടാത്തത് ഏത് ?
What is the hypothetical line that runs through West Bengal's 24 Parganas North and South districts ?
Arunachal Pradesh shares boundaries with how many countries ?