App Logo

No.1 PSC Learning App

1M+ Downloads
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ?

Aഏതെൻസ്

Bഅ്ലക്സാണ്ട്രിയ

Cകോൺസ്റ്റന്റിനോപ്പിൾ

Dഇസ്താന്ബൂൾ

Answer:

C. കോൺസ്റ്റന്റിനോപ്പിൾ

Read Explanation:

  • മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന രണ്ട് റോമാ സാമ്രാജ്യങ്ങളാണ് പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാ സാമ്രാജ്യവും.
  • പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ കോൺസ്റ്റന്റയിൻ ചക്രവർത്തിയായിരുന്നു.
  • തലസ്ഥാനം കോൺസ്റ്റന്റിനോപ്പിൾ ആയിരുന്നു
  • നഗരങ്ങളുടെ റാണി എന്നാണ് കോൺസ്റ്റാൻറിനോപ്പിൾ അറിയപ്പെടുന്നത്
  • മധ്യകാലഘട്ടത്തിൽ ചൈനഭരിച്ച പ്രസിദ്ധ രാജവംശമാണ് ഹാൻ രാജവംശം.

Related Questions:

"നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം" എന്ന് വിശേഷിപ്പിക്കുന്നത് ?
വിശ്വാസത്തിന്റെ യുഗം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?
കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ?
1398 ൽ ഇന്ത്യ ആക്രമിച്ച തിമൂർ അറിയപ്പെട്ടിരുന്നത് ?