Challenger App

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?

Aഇൻഡോർ

Bഭോപാൽ

Cജബൽപൂർ

Dഖജുരാഹോ

Answer:

C. ജബൽപൂർ

Read Explanation:

മധ്യപ്രദേശിലെ തലസ്ഥാനം ഭോപ്പാലും , ഏറ്റവും വലിയ നഗരം ഇൻഡോറും ആണ്.


Related Questions:

Kerala Highway Research Institute സ്ഥിതി ചെയ്യുന്നത് എവിടെയാണ്
Where is the Forest Research Institute of India located?
രാജാ സാൻസി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
നീതി ആയോഗിന്റെ ആസ്ഥാനം.
The Delhi Durbar was organised by :