Challenger App

No.1 PSC Learning App

1M+ Downloads
വത്സത്തിന്റെ തലസ്ഥാനം ?

Aപാടലിപുത്രം

Bശ്രാവസ്തി

Cഅവന്തി

Dകൗസാംബി

Answer:

D. കൗസാംബി

Read Explanation:

  • വത്സത്തിന്റെ തലസ്ഥാനം - കൗസാംബി

  • വത്സം ഭരിച്ച പ്രസിദ്ധനായ രാജാവ് - ഉദയനൻ

  • ഭാസന്റെ സ്വപ്നവാസവദത്ത ഹർഷന്റെ പ്രിയദർശിക, രത്നാവലി എന്നീ നാടകങ്ങളിലെ നായകൻ - ഉദയനൻ

  • ഗൗതമ ബുദ്ധന്റെ കാലത്തെ പ്രബലശക്തി - കോസലം

  • കോസല രാജ്യത്തിന്റെ തലസ്ഥാനം - ശ്രാവസ്തി

  • തക്ഷശിലയെ അനശ്വരമാക്കിയ പ്രാചീന ഭാരതത്തിലെ ഭിഷഗ്വരൻ - ജീവകൻ

  • ഗാന്ധാര രാജ്യത്തിന്റെ തലസ്ഥാനം - തക്ഷശില

  • മഗധയുടെ ഏറ്റവും വലിയ ശത്രു രാജ്യം - അവന്തി

  • അവന്തിയുടെ തലസ്ഥാനം - ഉജ്ജയിനി

  • അവന്തി ഭരിച്ച പ്രസിദ്ധ രാജാവ് - പ്രദ്യോതനൻ


Related Questions:

ശിശുനാഗരാജവംശത്തിലെ അവസാനത്തെ രാജാവായ മഹാനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയത് ആര് ?
മഹാജനപദമായ മല്ലയുടെ തലസ്ഥാനം :
നന്ദരാജ വംശത്തിന്റെ സ്ഥാപകൻ ?
'അഡ്രജൻന്മാർ' എന്നറിയപ്പെടുന്ന രാജവംശം ഏതാണ് ?
മഗധയുടെ ആദ്യകാല തലസ്ഥാനം :