Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച ബുറൂലി അൾസർ എന്ന രോഗത്തിൻ്റെ രോഗകാരി ?

Aഫംഗസ്

Bബാക്റ്റീരിയ

Cപ്രോട്ടസോവ

Dആൽഗ

Answer:

B. ബാക്റ്റീരിയ

Read Explanation:

• "ഫ്ലഷ് ഈറ്റിങ് ഡിസീസ്" എന്നറിയപ്പെടുന്ന രോഗം • രോഗകാരി - മൈകോബാക്റ്റീരിയം അൾസെറൻസ് (ബാക്ടീരിയ) • ബാക്റ്റീരിയ ഉൽപ്പാദിപ്പിക്കുന്ന വിഷ പദാർത്ഥം - മൈകോലാക്ടോൺ • ത്വക്കും ടിഷ്യവും നശിക്കാൻ കാരണമാകുന്ന രോഗം


Related Questions:

മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്മാണു?
ഏത് രോഗ പ്രതിരോധ കോശങ്ങളെയാണ് സാധരണയായി എയ്ഡ്സ് വൈറസ് ആക്രമിക്കുന്നത് ?
തന്നിരിക്കുന്നവയിൽ വാക്സിനേഷനിലൂടെ പ്രതിരോധശക്തി ആർജിക്കാൻ സാധിക്കാത്ത രോഗം ഏത് ?
മങ്കിപോക്സിന് ക്വാറന്റൈൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യം ?