Challenger App

No.1 PSC Learning App

1M+ Downloads
ജീവിയിൽ പ്രതികരണമുണ്ടാകുന്ന ഹേതു എന്ത് പേരിൽ അറിയപ്പെടുന്നു ?

Aപഠനം

Bചോദകം

Cസംബന്ധം

Dസംയോഗം

Answer:

B. ചോദകം

Read Explanation:

  • ജീവിയിൽ പ്രതികരണമുണ്ടാകുന്ന ഹേതു ചോദകം (Stimulus) എന്ന പേരിൽ അറിയപ്പെടുന്നു. 
  • ചോദകങ്ങൾ മൂലം ജീവിയിൽ വരുന്ന മാറ്റങ്ങളാണ് പ്രതികരണം (Response). 
  • തോണ്ടെെക്ക്ൻറെ അഭിപ്രായത്തിൽ ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗത്തെ സംബന്ധം (Connection) എന്ന് പറയുന്നു. 

Related Questions:

അഫാസിയ എന്നാൽ :
ഭാഷാ വികാസത്തിന്റെ ശരിയായ ക്രമം ഏത്?
ബ്രൂണർ നിർദ്ദേശിച്ച പഠന രീതി :
DATB ൻറെ പൂർണ്ണരൂപം :
ഒരേ ശോധകം ഒന്നിൽ കൂടുതൽ തവണ പരീക്ഷിക്കപ്പെടുമ്പോൾ അളവിൽ കാര്യമായ മാറ്റം വരുന്നുവെങ്കിൽ ആ ശോധകത്തിന്റെ ന്യൂനത എന്താണ് ?