App Logo

No.1 PSC Learning App

1M+ Downloads
രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏതാണ് ?

Aഹൃദയം

Bശ്വാസ കോശം

Cരക്തക്കുഴലുകൾ

Dരക്തം

Answer:

A. ഹൃദയം

Read Explanation:

രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങൾ:

  1. ഹൃദയം
  2. രക്തക്കുഴലുകൾ
  3. രക്തം

     ഇവയിൽ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഹൃദയം ആണ്.  

 

3 തരം രക്തക്കുഴലുകളാണ് മനുഷ്യശരീരത്തിലുള്ളത്:

  1. ധമനികൾ
  2. സിരകൾ
  3. ലോമികകൾ

Related Questions:

കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?
ശ്വസന വേളയിൽ, കോശങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്ന വാതകം ഏതാണ് ?
ഹിപ്പോപൊട്ടാമസിന്റെ പുറത്ത് കാണപ്പെടുന്ന രക്ത തുള്ളികൾ, എന്താണ് ?
അമീബ ശ്വസിക്കുന്നത്

ചുവടെ നൽകിയിരിക്കുന്നവയിൽ രക്തത്തിന്റെ ധർമങ്ങൾ ഏതെല്ലാമാണ് ?

  1. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കോശങ്ങളിലെത്തിക്കുക.
  2. കോശങ്ങളിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.
  3. ശ്വാസകോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ്, കോശങ്ങളിലെത്തിക്കുക.
  4. കോശങ്ങളിൽ നിന്ന് ഓക്സിജൻ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.